വയറിലെ കൊഴുപ്പുകുറയ്ക്കാം രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാം; സിദ്ധൗഷധമെന്ന് വിദഗ്ദര്‍
വയറിലെ കൊഴുപ്പുകുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വളരെപെട്ടെന്ന് സാധിക്കുന്ന ഒറ്റമൂലിയുമായി ശാസ്ത്രലോകം. പുതുതായി കണ്ടെത്തിയ മരുന്നുകളാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. മേപ്പിള്‍ സിറപ്പാണ് ഇത്. ...