Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വയറിലെ കൊഴുപ്പുകുറയ്ക്കാം രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാം; സിദ്ധൗഷധമെന്ന് വിദഗ്ദര്‍

by Brave India Desk
Nov 27, 2024, 08:23 pm IST
in News, Health
Share on FacebookTweetWhatsAppTelegram

വയറിലെ കൊഴുപ്പുകുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വളരെപെട്ടെന്ന് സാധിക്കുന്ന ഒറ്റമൂലിയുമായി ശാസ്ത്രലോകം. പുതുതായി കണ്ടെത്തിയ മരുന്നുകളാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. മേപ്പിള്‍ സിറപ്പാണ് ഇത്. പഞ്ചസാരയ്ക്ക് പകരമായി മേപ്പിള്‍ സിറപ്പ് ഉപയോഗിക്കുന്നത് മൂലമാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക.് രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദ്ദം, വയറിലെ കൊഴുപ്പ് ഘടന എന്നിവ മാത്രമല്ല മറ്റ് നിരവധി കാര്‍ഡിയോമെറ്റബോളിക് അപകട ഘടകങ്ങളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു.

Stories you may like

9 വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ ; ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിൽ പ്രത്യേക നിബന്ധനകൾ

കോൺഗ്രസിൽ ശുഭകരമായ മാറ്റം; മോദി സർക്കാരിനെ പിന്തുണച്ച തരൂരിനെ വാഴ്ത്തിയും രാഹുലിനെ പരിഹസിച്ചും ബിജെപി

”മേപ്പിള്‍ സിറപ്പില്‍ പോളിഫെനോള്‍ ഉള്‍പ്പെടെയുള്ള 100-ലധികം പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് മികച്ച ഒരു ഔഷധമായി പ്രവര്‍ത്തിക്കുന്നു, ”പഠനത്തിലെ പ്രധാന ശാസ്ത്രജ്ഞനും പിഎച്ച്ഡിയുമായ ഡോ. ആന്ദ്രേ മാരെറ്റ് അഭിപ്രായപ്പെട്ടു.

മേപ്പിള്‍ സിറപ്പ് സ്ഥിരമായി ഉപയോഗിച്ചവരില്‍ രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ പുരോഗതിയുണ്ടായി എന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കി പൂര്‍ണ്ണമായും മേപ്പിള്‍ സിറപ്പിലേക്ക് മാറാനാകുമെങ്കില്‍ അത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

മേപ്പിള്‍ സിറപ്പ് എങ്ങനെ ഉണ്ടാക്കുന്നു

വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പ്രത്യേകതരം മേപ്പിള്‍ മരങ്ങള്‍, പ്രധാനമായും ഷുഗര്‍ മേപ്പിള്‍, ബ്ലാക്ക് മേപ്പിള്‍ എന്നിവയുടെ കറ ശേഖരിച്ച് നിര്‍മ്മിക്കുന്ന സ്വീറ്റ് സിറപ്പാണ് ഇത്.്. യൂറോപ്യന്‍ കുടിയേറ്റക്കാരുടെ വരവിന് മുമ്പ് ഗ്രേറ്റ് ലേക്കുകളിലെയും സെന്റ് ലോറന്‍സിലെയും തദ്ദേശീയരായ ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നു.

മേപ്പിള്‍ സിറപ്പിന്റെ ഭൂരിഭാഗവും വടക്കേ അമേരിക്കയില്‍ നിന്നാണ് വരുന്നത്, ബ്രൗണ്‍ ടേബിള്‍ സിറപ്പുകള്‍, മിഠായികള്‍, ഐസ്‌ക്രീമിനുള്ള ടോപ്പിംഗുകള്‍, എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. മേപ്പിള്‍ സിറപ്പിന്റെ ഏറ്റവും അറിയപ്പെടുന്ന ഉപയോഗം പാന്‍കേക്കുകള്‍ക്കും വാഫിള്‍സിനും മധുരമുള്ള ടോപ്പിംഗ് ആയാണ്.

Tags: maple syrupabdominal fat
Share2TweetSendShare

Latest stories from this section

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഇസ്രായേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയിൽ ഇറാൻ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം 21-ാം ദിവസത്തിലേക്ക്

സർപ്രൈസ് ജപ്പാന്റെ പാരമ്പര്യമല്ലേ; പേൾ ഹാർബർ ഓർമ്മിപ്പിച്ച് ട്രംപ്; പതറാതെ ജപ്പാൻ പ്രധാനമന്ത്രി

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

Discussion about this post

Latest News

9 വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ ; ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിൽ പ്രത്യേക നിബന്ധനകൾ

9 വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ ; ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിൽ പ്രത്യേക നിബന്ധനകൾ

കോൺഗ്രസിൽ ശുഭകരമായ മാറ്റം; മോദി സർക്കാരിനെ പിന്തുണച്ച തരൂരിനെ വാഴ്ത്തിയും രാഹുലിനെ പരിഹസിച്ചും ബിജെപി

കോൺഗ്രസിൽ ശുഭകരമായ മാറ്റം; മോദി സർക്കാരിനെ പിന്തുണച്ച തരൂരിനെ വാഴ്ത്തിയും രാഹുലിനെ പരിഹസിച്ചും ബിജെപി

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഇസ്രായേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയിൽ ഇറാൻ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം 21-ാം ദിവസത്തിലേക്ക്

ഇസ്രായേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയിൽ ഇറാൻ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം 21-ാം ദിവസത്തിലേക്ക്

സർപ്രൈസ് ജപ്പാന്റെ പാരമ്പര്യമല്ലേ; പേൾ ഹാർബർ ഓർമ്മിപ്പിച്ച് ട്രംപ്; പതറാതെ ജപ്പാൻ പ്രധാനമന്ത്രി

സർപ്രൈസ് ജപ്പാന്റെ പാരമ്പര്യമല്ലേ; പേൾ ഹാർബർ ഓർമ്മിപ്പിച്ച് ട്രംപ്; പതറാതെ ജപ്പാൻ പ്രധാനമന്ത്രി

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology