Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മക്ക ലക്ഷ്യമിട്ടെന്നത് പച്ചക്കള്ളം, സൗദിയുടേത് വ്യാജപ്രചാരണം; ആരോപണം ശക്തമായി നിഷേധിച്ച് ഹൂതികൾ

by Brave India Desk
Sep 16, 2026, 02:08 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

മക്ക ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന ആരോപണം ശക്തമായി നിഷേധിച്ച് ഹൂതി വിമതർ. മക്കയ്‌ക്കെതിരായ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും സൗദി ഭരണകൂടത്തിന്റെ വ്യാജപ്രചാരണങ്ങൾ വിശ്വസനീയമല്ലെന്നും ഹൂതി നേതാക്കൾ വ്യക്തമാക്കി. സൗദി അറേബ്യയുടെ സമുദ്രതീരങ്ങളിലും എണ്ണക്കമ്പനികളിലുമാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നും, വിശുദ്ധ നഗരങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹിസാം അൽ-അസാദ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

എന്നാൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി (OIC) ഹൂതികളുടെ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. മക്കയ്ക്കും മദീനയ്ക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും ഇത് തീവ്രവാദത്തിന് തുല്യമാണെന്നും ഒ.ഐ.സി വ്യക്തമാക്കി. ഇതിനിടെ സൗദി സിവിൽ ഡിഫൻസ് മക്കയിലും ജിദ്ദ, തായിഫ് ഗവർ്ണറേറ്റുകളിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചെങ്കിലും മിനിറ്റുകൾക്കകം ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

യെമനിലെ ചെങ്കടൽ തീരങ്ങളിൽ സ്വാധു്വമുറപ്പിക്കുന്ന ഹൂതികൾ സൗദിക്ക് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രൂഡ് ഓയിൽ പൈപ്പുകൾക്ക് നേരെയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും സമീപ ദിവസങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ ലഘുവാക്കാൻ രാഷ്ട്രീയ നയങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ സൗദി അറേബ്യ വലിയ തിരിച്ചടിക്ക് മുതിർന്നേക്കാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: saudi arabia
Share
Tweet
Send
Share

Latest stories from this section

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

Latest News

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology