കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാർഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്‌മണ്യത്തിനും പുരസ്‌കാരം
ന്യൂഡൽഹി: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022, 2023 വർഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യം എന്നിവർക്കാണ് പുരസ്‌ക്കാരം. ...








