Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

by Brave India Desk
Aug 29, 2026, 09:47 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തെയും വിദേശ സമ്മർദ്ദങ്ങളെയും നേരിടാൻ ഇടപാടുകളിൽ നിന്ന് യുഎസ് ഡോളറിനെ ഘട്ടംഘട്ടമായി പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആഹ്വാനം ചെയ്തു. ആഭ്യന്തര ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് സ്വയംപര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് രാജ്യത്തിന്റെ അസ്തിത്വത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശത്രുക്കളുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് മുന്നിൽ ഒരു കാരണവശാലും രാജ്യം കീഴടങ്ങരുതെന്നും, ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കൂടുതൽ കരുത്തുറ്റ ഇറാനെ വാർത്തെടുക്കാനുള്ള സന്ദേശം അദ്ദേഹം പങ്കുവെച്ചത്.

Stories you may like

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

രാജ്യത്തെ നാണയപ്പെരുപ്പം, തൊഴില്ലായ്മ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ നിയന്ത്രിക്കാൻ കൃത്യമായ പദ്ധതികൾ നടപ്പിലാക്കണമെന്നും പുതിയ നിക്ഷേപങ്ങൾ ആകർഷിച്ച് ഉത്പാദനക്ഷമമായ മേഖലകളിലേക്ക് തിരിച്ചുവിടണമെന്നും അദ്ദേഹം ഭരണകൂടത്തോട് നിർദ്ദേശിച്ചു. ആഭ്യന്തര ഉത്പാദനം തികയാതെ വരുന്ന മേഖലകളിൽ മാത്രമായി ഇറക്കുമതി പരിമിതപ്പെടുത്തുന്നത് ബുദ്ധിപരമായിരിക്കും. ശത്രുരാജ്യങ്ങൾക്ക് കീഴടങ്ങിയാൽ മാത്രമേ സാമ്പത്തിക പുരോഗതി സാധ്യമാകൂ എന്ന തെറ്റായ പ്രചാരണമാണ് പാശ്ചാത്യ ശക്തികൾ നടത്തുന്നത്.

എന്നാൽ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് പോലും രാജ്യത്തിന്റെ വിഭവങ്ങൾക്ക് മേൽ അവർ വരുത്തിവെച്ച ആഘാതങ്ങൾ പരിശോധിച്ചാൽ ഇതിന്റെ യാഥാർത്ഥ്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഞെരുക്കാൻ ലക്ഷ്യമിട്ട് യുഎസ് പുതിയ സാമ്പത്തിക ഉപരോധങ്ങളുമായി നീങ്ങുന്ന നിർണ്ണായക ഘട്ടത്തിലാണ് ശക്തമായ പ്രതിരോധ സന്ദേശവുമായി പരമോന്നത നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Tags: usairan
Share
Tweet
SendShare

Latest stories from this section

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

Latest News

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology