Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി ട്രംപ് ; വെനസ്വേലയിലെ എണ്ണ ശേഖരത്തിന്റെ ഭൂരിഭാഗവും ഇനി അമേരിക്കയുടെ നിയന്ത്രണത്തിൽ

by Brave India Desk
Aug 29, 2026, 09:16 am IST
in USA, News, International
Share on Facebook
Tweet
WhatsApp
Telegram

​ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ ഒപ്പുവെച്ച് അമേരിക്കയും വെനസ്വേലയും. വെനസ്വേലയുടെ 6,500 കോടിയോളം (65 ബില്യൺ) ബാരൽ എണ്ണ ശേഖരത്തിന്റെ ഭൂരിഭാഗവും ഇനി അമേരിക്കൻ പങ്കാളിത്തത്തിന് കീഴിലാകും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവർ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ ചർച്ചയിലാണ് ഈ ചരിത്ര തീരുമാനമുണ്ടായത്. കരാറിലൂടെ അമേരിക്കൻ എണ്ണ ശേഖരം ഇരട്ടിയിലധികമാകുമെന്നും ഇന്ധനവില വലിയ തോതിൽ കുറയുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

അമേരിക്കൻ സർക്കാരും പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് കരാറിന്റെ ഭാഗമായി 100 വർഷത്തെ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. പുതിയ സഹകരണത്തിലൂടെ വെനസ്വേലയുടെ തകർന്നടിഞ്ഞ ഊർജ്ജ മേഖലയിലേക്ക് 10,000 കോടിയിലധികം ഡോളറിന്റെ വിദേശ നിക്ഷേപമെത്തും. 17 പ്രധാന എണ്ണപ്പാടങ്ങളുടെ വികസനത്തിലൂടെ രാജ്യത്തെ ഇന്ധന ഉത്പാദനം ഉയർത്താനും സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനും സാധിക്കുമെന്ന് വെനസ്വേലൻ ഭരണകൂടം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ഈ നീക്കം സഹായിക്കും.

Stories you may like

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മാറിയത്. ഇറാനുമായുള്ള യുദ്ധം ആറുമാസം പിന്നിട്ടതോടെ ഉണ്ടായ ആഗോള എണ്ണപ്രതിസന്ധിയും അമേരിക്കയിലെ ഇന്ധനവില വർദ്ധനവുമാണ് പുതിയ നീക്കത്തിന് വേഗം കൂട്ടിയത്. അമേരിക്കൻ സൈന്യത്തിനാവശ്യമായ ഇന്ധനം ഉറപ്പാക്കാനും തന്ത്രപ്രധാന എണ്ണ ശേഖരം പുനഃസ്ഥാപിക്കാനും ഈ കരാർ വഴിയൊരുക്കും. വിദേശ കമ്പനികൾക്ക് കൂടുതൽ പിന്തുണ നൽകുന്ന പുതിയ നയത്തിലൂടെ വെനസ്വേല ആഗോള ഊർജ്ജ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തുകയാണ്.

Tags: usaDonald TrumpVenezuelaVenezuela oil
Share
Tweet
Send
Share

Latest stories from this section

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

Latest News

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

ടൈഗർ ഷ്രോഫിന് മുൻപ് ലക്ഷ്യം സൽമാൻ ഖാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഷ്ണോയി ഗ്യാങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology