തൊണ്ടി മുതലായി കോടതിയിൽ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; എലി കരണ്ടെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപരും: കോടതിയിൽ തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവ് കാണാനില്ല. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സൂക്ഷിച്ച കഞ്ചാവാണ് പകുതിയും കാണാതെ പോയത്. കഞ്ചാവ് എലി കരണ്ടതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ...