പ്രവാചകന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലണമെന്ന് പറഞ്ഞു, ഞാന്‍ അതത്ര ഗൗരവമാക്കിയില്ല; പാകിസ്താനെതിരെ സക്കര്‍ബര്‍ഗ്
ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ തനിക്ക് മരണശിക്ഷ നേരിടേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് മെറ്റ സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജോ റോഗന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു് ...