ഞാന്‍ തകര്‍ത്തു; മകള്‍ നെയില്‍ പോളിഷ് ഇട്ടു കൊടുത്ത് സക്കര്‍ബര്‍ഗ്, പുകഴ്ത്തി നെറ്റിസണ്‍സ്
മെറ്റയുടെ സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് മകള്‍ക്ക് നെയില്‍ പോളിഷ് ഇട്ടു കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നെയില്‍ പോളിഷ് ഇടാനുള്ള ഡാഡിയുടെ കഴിവ് എന്ന് ...