വരൻ അഞ്ചാം ക്ലാസ് വരെ പഠിച്ച ഡോക്ടർ; ആറ് വർഷത്തിനിടെ 15 വിവാഹം; വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ
ബംഗളൂരു : പതിനഞ്ചോളം സ്ത്രീകളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പുവീരൻ അറസ്റ്റിൽ. ബംഗളൂരു ബാനശങ്കരി സ്വദേശി കെ ബി മഹേഷ് എന്ന യുവാവാണ് പിടിയിലായത്. മാട്രിമോണിയൽ സൈറ്റുകളിലൂടെ ...