വൗഹ് കിടിലൻ മസാല ചായ; ഇന്ത്യൻ രുചിയിൽ ആകൃഷ്ടനായി ഫ്രഞ്ച് പ്രസിഡന്റ്; യുപിഐ വഴി പണമിടപാട്
ജയ്പൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഇന്ത്യൻ രുചികൾ നുണയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാജസ്ഥാനിലെ ...