നായയെ രക്ഷിക്കാൻ ഡാം റിസർവോയറിൽ ഇറങ്ങി ; നായ നീന്തിക്കയറി ; യുവാവിന് ദാരുണാന്ത്യം
ഭോപ്പാൽ : വളർത്തുനായയെ രക്ഷിക്കാനായി ഡാം റിസർവോയറിലേക്ക് ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഭോപ്പാൽ സ്വദേശിയായ സരൾ നിഗം എന്ന യുവാവിനാണ് ദാരുണമരണം സംഭവിച്ചത്. രാവിലെ സുഹൃത്തുക്കളോടൊപ്പം നടക്കാൻ ...