ഇറാൻ കത്തുന്നു! ‘കൊലയാളിയായ ഭരണാധികാരി പുറത്തുപോവുക’; സർവ്വകലാശാലകളിൽ ചോരപ്പുഴ; ഖമേനിക്കെതിരെ തെരുവിൽ വിദ്യാർത്ഥി രോഷം
മാസങ്ങൾ നീണ്ട അടിച്ചമർത്തലുകൾക്കും കൂട്ടക്കൊലകൾക്കും പിന്നാലെ ഇറാനിൽ വീണ്ടും ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. 'ഏകാധിപതിക്ക് മരണം', 'ഖമേനി കൊലയാളിയായ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ശനിയാഴ്ച പതിനായിരക്കണക്കിന് ...








