Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇറാൻ കത്തുന്നു! ‘കൊലയാളിയായ ഭരണാധികാരി പുറത്തുപോവുക’; സർവ്വകലാശാലകളിൽ ചോരപ്പുഴ; ഖമേനിക്കെതിരെ തെരുവിൽ വിദ്യാർത്ഥി രോഷം

by Brave India Desk
Feb 22, 2026, 01:46 pm IST
in India
Share on FacebookTweetWhatsAppTelegram

മാസങ്ങൾ നീണ്ട അടിച്ചമർത്തലുകൾക്കും കൂട്ടക്കൊലകൾക്കും പിന്നാലെ ഇറാനിൽ വീണ്ടും ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. ‘ഏകാധിപതിക്ക് മരണം’, ‘ഖമേനി കൊലയാളിയായ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ശനിയാഴ്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇറാനിലെ പ്രമുഖ സർവ്വകലാശാലകളിൽ തെരുവിലിറങ്ങിയത്. ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പ്രക്ഷോഭകരെ നേരിടാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കീഴിലുള്ള പാരാമിലിട്ടറി വിഭാഗത്തെ വിന്യസിച്ചതോടെ പലയിടത്തും വൻ സംഘർഷമാണ് അരങ്ങേറുന്നത്.

സാമ്പത്തിക തകർച്ചയ്ക്കും ഭരണകൂടത്തിന്റെ കർക്കശ നിലപാടുകൾക്കുമെതിരെ ഡിസംബറിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ സർക്കാരിനെ താഴെയിറക്കാനുള്ള ബഹുജന മുന്നേറ്റമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസമുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ നടത്തിയ നീക്കത്തിൽ 7000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘ഹരാന’ (HRANA) റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണസംഖ്യ 3000 മാത്രമാണെന്നും ഇത് വിദേശശക്തികൾ സ്പോൺസർ ചെയ്ത ഭീകരാക്രമണങ്ങളിൽ ഉണ്ടായതാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ടെഹ്റാനിലെ അമീർ കബീർ, ബെഹെഷ്തി സർവ്വകലാശാലകളിലും വടക്കുകിഴക്കൻ നഗരമായ മഷാദിലും പ്രതിഷേധം ആഞ്ഞടിക്കുകയാണ്.

Stories you may like

‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’; പ്രധാനമന്ത്രി മോദിക്ക് സ്ലോവാക്യയുടെ പരമോന്നത ബഹുമതി ; ആഗോളതലത്തിൽ മോദി നേടുന്ന 33-ാമത്തെ അന്താരാഷ്ട്ര പുരസ്‌കാരം

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

പശ്ചിമ ഇറാനിലെ അബ്ദാനാൻ നഗരത്തിൽ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി ‘ഖമേനിക്ക് മരണം’ എന്ന് പരസ്യമായി വിളിച്ചുപറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ രാജവംശത്തിന്റെ പിൻഗാമിയായ റെസ പഹ്‌ലവി തിരികെ വരണമെന്ന ആവശ്യവും ചിലയിടങ്ങളിൽ ഉയരുന്നുണ്ട്. രാജ്യത്തിനകത്ത് പ്രതിഷേധം പുകയുമ്പോൾ പുറത്ത് അമേരിക്കയുമായുള്ള സൈനിക സംഘർഷവും ഇറാനെ സമ്മർദ്ദത്തിലാക്കുന്നു. ഇറാന്റെ ആണവ പദ്ധതിയോടുള്ള വിയോജിപ്പ് അറിയിക്കാൻ രണ്ട് വിമാനവാഹിനി കപ്പലുകളെയും യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിൽ വിന്യസിച്ചുകഴിഞ്ഞു. വിദേശരാജ്യങ്ങളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുമ്പോഴും, ജീവൻ പണയപ്പെടുത്തിയും തെരുവിൽ തുടരാനാണ് ഇറാനിയൻ യുവതയുടെ തീരുമാനം.

Tags: slogansDeath to dictatormassive
ShareTweetSendShare

Latest stories from this section

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

Discussion about this post

Latest News

‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’; പ്രധാനമന്ത്രി മോദിക്ക് സ്ലോവാക്യയുടെ പരമോന്നത ബഹുമതി ; ആഗോളതലത്തിൽ മോദി നേടുന്ന 33-ാമത്തെ അന്താരാഷ്ട്ര പുരസ്‌കാരം

‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’; പ്രധാനമന്ത്രി മോദിക്ക് സ്ലോവാക്യയുടെ പരമോന്നത ബഹുമതി ; ആഗോളതലത്തിൽ മോദി നേടുന്ന 33-ാമത്തെ അന്താരാഷ്ട്ര പുരസ്‌കാരം

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies