20 വർഷങ്ങൾക്ക് ശേഷം മുസ്ലീങ്ങൾ ഇന്ത്യ ഭരിക്കും; വിവാദ പരാമർശവുമായി മൗലാന ബദ്രുദ്ദീൻ അജ്മൽ
ഗുവാഹട്ടി: അധികം വൈകാതെ ഇന്ത്യ മുസ്ലീങ്ങൾ ഭരിക്കുന്നത് കാണമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവും എംപിയുമായ മൗലാന ബദ്രുദ്ദീൻ അജ്മൽ. നഗാവ് ജില്ലയിലെ ദബേക്കയിൽ ...