SHOCKING : “70,000 പേര്‍ മരിക്കാന്‍ അള്ളാഹു നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ തടയാനൊരു ഡോക്ടര്‍ക്കും സാധിക്കില്ല’ : സ്ത്രീപുരുഷഭേദമന്യേ ഒരുമിച്ചു കൂടാന്‍ ആഹ്വാനം ചെയ്യുന്ന മൗലാന സാദിന്റെ ഓഡിയോ പുറത്ത്
ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് മുഖ്യനായ മൗലാന സാദിന്റെ വോയിസ് ക്ലിപ്പ്പുറത്ത്.സാദിന്റെയെന്ന് കരുതപ്പെടുന്ന ശബ്ദത്തിൽ, ലോക്ഡൗൺ ലംഘിക്കാൻ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത് റിപ്പബ്ലിക് ...