ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണം; വിദ്വേഷ പരാമർശത്തിൽ മൗലാന തൗഖീർ റാസയ്‌ക്കെതിരെ കേസ്
ലക്‌നൗ: വിദ്വേഷ പരാമർശം നടത്തിയ ഇത്തഹാദ് മില്ലത്ത് കൗൺസിൽ ദേശീയ അദ്ധ്യക്ഷൻ മൗലാന തൗഖീർ റാസയ്‌ക്കെതിരെ കേസ്. തുടർച്ചയായി വിദ്വേഷ പരാമർശം ഉന്നയിക്കുന്ന സാഹചര്യത്തിൽ നാഗ്ഫാനി പോലീസ് ...