വിവാഹിതനാണെന്ന് മറച്ചുവച്ചു; ഹിന്ദുവെന്ന് പറഞ്ഞ് കബളിപ്പിച്ചു; പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം; മസ്ഹറിനെതിരെ കേസ് എടുത്ത് പോലീസ്
ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ശിവറാംപൂർ സ്വദേശി മസ്ഹറിനെതിരെ പോലീസ് കേസ് എടുത്തു. വിവാഹിതനാണെന്നകാര്യം മറച്ചുവെച്ച് ഹിന്ദുവാണെന്ന് കബളിപ്പിച്ചായിരുന്നു ഇയാൾ ...