“പാക് അധിനിവേശ കശ്മീരിലെ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവർ ഇന്ത്യയിൽ ജോലി ചെയ്യില്ല” : കടുത്ത തീരുമാനവുമായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ
പാക് അധിനിവേശ കശ്മീരിലും ലഡാക്കിലുമുള്ള മെഡിക്കൽ കോളേജുകളിൽ നിന്നും മെഡിസിൻ പാസായവരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ.ഇതേ സംബന്ധിച്ച് ഉത്തരവ് മെഡിക്കൽ ...