തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയ ആഭ്യന്തര കമ്മോഡിറ്റി വിപണിയിൽ സ്വർണ്ണവും വെള്ളിയും ശക്തമായ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി പ്രമുഖ സാമ്പത്തിക വിദഗ്ധർ. മൾട്ടി കമ്മോഡിറ്റി ...








