ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിന്റെ കോളേജുകളില്‍ പിജി സീറ്റുകളിലെ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളിലെ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം. ക്ലിനിക്കല്‍ പിജി കോഴ്‌സുകളില്‍ ...