വൈദികനെന്ന് പരിചയപ്പെടുത്തും;പിന്നീട് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കും ; പ്രതി പിടിയിൽ
തൃശ്ശൂർ : മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പത്തനംതിട്ട കൂടൽ സ്വദേശി ജേക്കബ് തോമസാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഇയാളെ ...