സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം
ലണ്ടൻ: സ്തനാർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. കാൻസർ കോശങ്ങൾ പടരുന്നതിന് മുൻപ് തന്നെ, കക്ഷങ്ങളിലെ ...








