ആരാണ് ആസ്പിരിന്റെ യഥാർത്ഥ സ്രഷ്ടാവ്? വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തർക്കങ്ങളിലൊന്നിനെക്കുറിച്ച് വായിക്കാം
1897-ലെ തണുപ്പുള്ള ഒരു രാത്രി. ജർമ്മനിയിലെ പ്രശസ്തമായ 'ബേയർ' (Bayer) കമ്പനിയുടെ ലബോറട്ടറിയിൽ ഫെലിക്സ് ഹോഫ്മാൻ എന്ന രസതന്ത്രജ്ഞൻ പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഹോഫ്മാന്റെ മനസ്സിൽ ശാസ്ത്രീയമായ കൗതുകത്തേക്കാൾ ...








