സിനിമാ താരം മീനാ ഗണേഷിന്റെ ഭര്‍തൃസഹോദരി ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍: സിനിമാ താരം മീനാ ഗണേഷിന്റെ ഭര്‍തൃസഹോദരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്തരിച്ച എ.എന്‍ ഗണേഷിന്റെ സഹോദരി ശാരദയെ(80) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഷൊര്‍ണൂര്‍ ...