എല്ലാം ഭാരമുള്ള ആഭരണങ്ങളായിരുന്നു,രണ്ട് ദിവസം അണിഞ്ഞുനിന്നു,ഷൂട്ട് തീർന്നുകിട്ടിയാൽ മതിയെന്നായിരുന്നു; മേഘ്‌ന
മലയാളം-തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മേഘ്‌ന വിൻസെന്റ. താരത്തിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ആരാധകർ വീട്ടിലെ ഒരംഗത്തെ പോലെയാണ് സ്വീകരിച്ചത്. 2002ൽ പുറത്തിറങ്ങിയ കൃഷ്ണപക്ഷ കിളികൾ ആണ് അഭിനയിച്ച ...