‘മെൽബൺ മീറ്റ്സ് മോദി’ ; മാർവൽ സ്റ്റേഡിയത്തിൽ മോദിയെ കാണാൻ എത്തിച്ചേർന്നത് 30,000 പ്രവാസി ഇന്ത്യക്കാർ ; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പങ്കെടുത്തു
മെൽബൺ : ഓസ്‌ട്രേലിയയിലെ മെൽബണിൽ വെച്ച് നടന്ന പ്രവാസി സംഗമത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മാർവൽ സ്റ്റേഡിയത്തിൽ നടന്ന 'മെൽബൺ മീറ്റ്സ് മോദി' ...








