ഹോക്കി ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ന് ഒഡീഷയില്‍
പുരുഷന്മാരുടെ ഹോക്കി ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് ഒഡീഷയിലെ ഭുഭനേശ്വറില്‍ നടക്കും. ഭുഭനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരം ബെല്‍ജിയവും ...