പ്രവാസലോകത്തിൻറെ തിരക്കുകൾ അല്പസമയത്തേക്ക് മാറ്റിവെയ്ക്കുക, ഇൻസോമ്നിയ നിങ്ങൾക്ക് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരിക്കും
രണ്ടര മണിക്കൂറിൽ നടക്കുന്ന അത്ഭുതമെന്നാണ് തൃശൂർ എം പി ആയ ടി എൻ പ്രതാപൻ മെൻ്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ എന്ന പരിപാടിയെ പറ്റിപ്പറഞ്ഞത്. ആദി എന്ന പ്രതിഭയെ ...