Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International UK

പ്രവാസലോകത്തിൻറെ തിരക്കുകൾ അല്പസമയത്തേക്ക് മാറ്റിവെയ്ക്കുക, ഇൻസോമ്നിയ നിങ്ങൾക്ക് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരിക്കും

പ്രത്യാഹാര ഇൻ്റർനാഷണലിൻ്റെ ബാനറിൽ ലണ്ടനിലും മെൻ്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ

by Brave India Desk
May 9, 2023, 02:20 pm IST
in UK
Share on FacebookTweetWhatsAppTelegram

രണ്ടര മണിക്കൂറിൽ നടക്കുന്ന അത്ഭുതമെന്നാണ് തൃശൂർ എം പി ആയ ടി എൻ പ്രതാപൻ മെൻ്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ എന്ന പരിപാടിയെ പറ്റിപ്പറഞ്ഞത്. ആദി എന്ന പ്രതിഭയെ കണ്ടതിൽ അതീവ സന്തോഷവും അഭിമാനവും തോന്നുന്നു എന്നാണ് ഇൻസോമ്നിയ കണ്ടിറങ്ങിയ അദ്ദേഹം അത്ഭുതത്തോടെ അഭിപ്രായപ്പെട്ടത്. ആ ഷോ കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിൽ നിറയുന്നതും മറ്റൊന്നല്ല. രണ്ടര മണിക്കൂറിലെ അത്ഭുതം, മറ്റൊരു ഷോയ്ക്കും മറ്റൊരു വിനോദത്തിനും നൽകാനാകാത്ത അവാച്യമായ, പ്രകാശം നിറഞ്ഞ അനുഭൂതി…ആദിയെപ്പറ്റി പ്രേക്ഷകർ നൽകുന്ന വിശേഷണങ്ങൾ ഇതൊക്കെയാണ്.

ചിലർ ഇൻസോമ്നിയ കാണാനെത്തുന്നത് സംശയത്തോടെയാണ്. എന്തിനേയും അൽപ്പം സംശയത്തോടെ മാത്രം കാണുന്ന നമ്മൾക്ക് ഈ പരിപാടിയേയും മറ്റൊരു രീതിയിൽ സമീപിയ്ക്കുക എളുപ്പമല്ല. എന്നാൽ കഴിഞ്ഞുപോയ സമയം സ്വപ്നമാണോ സത്യമാണോ എന്ന  സംശയത്തോടെയാണ് കാണാനെത്തിയവർ തിരികെയിറങ്ങുന്നത്.

Stories you may like

കാനഡയിലെ ആരോഗ്യരംഗം ‘ഐസിയു’വിൽ; ഒരൊറ്റ ബെഡിനായി കാത്തിരിക്കേണ്ടത് 16 മണിക്കൂർ! വികസിത രാജ്യങ്ങൾ തകരുമ്പോൾ മാതൃകയായി ഭാരതം

ബ്രിട്ടീഷ് രാജാവിനോട് കൂറില്ല, ഗുരുവിനോട് മാത്രം; കാനഡയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം മാറ്റിയെഴുതി പഞ്ചാബി യുവാവ്

“ജീവിതത്തിൽ ഒരുപാട് സ്റ്റേജ്ഷോകൾ കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. എന്നാൽ ഇത്രയും വിസ്മയകരമായ ഒരു സ്റ്റേജ് ഷോ ഞാൻ കണ്ടിട്ടേ ഇല്ല”. പറയുന്നത് വേറാരുമല്ല. സ്റ്റേജ് ഷോകളുടെ തമ്പുരാൻ നാദിർഷാ ആണ്. ലോകമെമ്പാടും ആയിരക്കണക്കിന് സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തും നൂറുകണക്കിന് കലാകാരന്മാരെ ഒരുമിച്ച് അണിനിരത്തിയ സ്റ്റേജ് ഷോകളുടെ അമരക്കാരനായും നിൽക്കുന്ന നാദിർഷാ ഈ ഷോയെ പറ്റി ഇങ്ങനെ പറയണമെങ്കിൽ എത്രത്തോളം വിസ്മയകരമായിരിക്കും ആ അനുഭവം എന്ന് ആലോചിക്കണം. “കിടുക്കി, തിമിർത്തു, കലക്കി” എന്നാണ് അദ്ദേഹം പറഞ്ഞ് നിർത്തുന്നത്. സിനിമാ നടിയായ ലെന ആകട്ടെ ഒരത്ഭുതം കാണുമ്പോലെ, അവസാനം വരെ, കണ്ണിമ വെട്ടാതെ കണ്ടിരിക്കാൻ പറ്റുന്ന ഷോ ആണിതെന്ന് അഭിപ്രായപ്പെട്ടു.. Mind Blowing is the word. അവർ പറയുന്നു.

കോടിക്കണക്കിനാൾക്കാരാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആദിയെ പിന്തുടരുന്നത്. ഓരോ സ്ഥലത്തേയും ഷോകൾ ഡേറ്റ് ചാർട്ട് ചെയ്യും മുന്നേ വിറ്റു തീരുകയാണ്. ആദ്യമായാണ് ആദി യുകെയിൽ വരുന്നത്. പ്രത്യാഹാര ഇൻ്റർനാഷണലിൻ്റെ ബാനറിൽ ലണ്ടനിലും മാഞ്ചസ്റ്ററിലും ലെസ്റ്ററിലുമാണ് ആദിയുടെ ഇൻസോമ്നിയ എന്ന സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.

മേയ് 13, ശനിയാഴ്ച മാഞ്ചസ്റ്ററിലും, മെയ് 14 ഞായറാഴ്ച ലെസ്റ്ററിലും, മെയ് 20 ശനിയാഴ്ച ലണ്ടൻ ലൂട്ടൻ അടുത്ത് Welwyn Garden City യിലും മെയ് 21- ഞായർ ഈസ്റ്റ് ലണ്ടനിലെ Ilford ലുമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുകയാണ്. ലെസ്റ്ററിലും മാഞ്ചസ്റ്ററിലുമൊക്കെ മെയ് 10 ആം തീയതിയോടെ ടിക്കറ്റ് വിൽപ്പന അവസാനിക്കും.

ടിക്കറ്റുകൾ 02034325653 ,07438315183 എന്നീ നമ്പരുകളിലേക്ക് ഫോൺ ചെയ്തോ http://pratyahara.uk/ എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.

കുടുംബത്തോടൊപ്പം ഈ അസുലഭ അവസരം വിനിയോഗിക്കുക. നർമ്മവും സൈക്കോളജിയും ഒരുപോലെ ചേർത്തൊരുക്കി, പ്രേക്ഷകരിൽ കൗതുകവും ആനന്ദവും ജനിപ്പിക്കുന്ന ഒരു സായാഹ്നത്തിലേക്ക് ഈ പ്രവാസത്തിൻ്റെ തിരക്കുകൾ മാറ്റിവച്ച് നൽകുന്ന സമയം അത്ഭുതകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ ഉറപ്പു തരുന്നു.

http://pratyahara.uk/

Tags: pratyahara internationalinsomniaMentalist Aadi
Share15TweetSendShare

Latest stories from this section

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരരായി പ്രഖ്യാപിച്ച് കാനഡ

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരരായി പ്രഖ്യാപിച്ച് കാനഡ

യുകെയിൽ പലസ്തീൻ ആക്ഷന്റെ നിരോധനം ; പ്രതിഷേധവുമായി തെരുവിലിറങ്ങിയ 425പേർ അറസ്റ്റിൽ

യുകെയിൽ പലസ്തീൻ ആക്ഷന്റെ നിരോധനം ; പ്രതിഷേധവുമായി തെരുവിലിറങ്ങിയ 425പേർ അറസ്റ്റിൽ

ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു; 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല

ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു; 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല

Discussion about this post

Latest News

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies