രാഷ്ട്രപതി ഭവനിൽ കേരളീയ രുചിമേളം; സെഷൽസ് പ്രസിഡന്റിന് വിരുന്നൊരുക്കി ദ്രൗപദി മുർമു; മലബാർ പൊറോട്ടയും മിനി ഇടിയപ്പവും താരം!
ഇന്ത്യ സന്ദർശനത്തിനെത്തിയ സെഷൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണമൊരുക്കി രാഷ്ട്രപതി ദ്രൗപദി മുർമു. നയതന്ത്ര ചർച്ചകൾക്കും കരാറുകൾക്കും അപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ...








