Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഷ്ട്രപതി ഭവനിൽ കേരളീയ രുചിമേളം; സെഷൽസ് പ്രസിഡന്റിന് വിരുന്നൊരുക്കി ദ്രൗപദി മുർമു; മലബാർ പൊറോട്ടയും മിനി ഇടിയപ്പവും താരം!

by Brave India Desk
Feb 11, 2026, 02:56 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യ സന്ദർശനത്തിനെത്തിയ സെഷൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണമൊരുക്കി രാഷ്ട്രപതി ദ്രൗപദി മുർമു. നയതന്ത്ര ചർച്ചകൾക്കും കരാറുകൾക്കും അപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്നതായിരുന്നു രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക വിരുന്ന് (State Dinner). ഇന്ത്യൻ മഹാസമുദ്രത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇരുരാജ്യങ്ങളുടെയും തീരദേശ ബന്ധത്തെ ഓർമ്മിപ്പിക്കുന്ന രുചിക്കൂട്ടുകളാണ് വിരുന്നിലെ പ്രധാന ആകർഷണമായി മാറിയത്. ഭാരതത്തിന്റെ പടിഞ്ഞാറൻ, തെക്കൻ തീരപ്രദേശങ്ങളിലെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മെനു അതിഥികളുടെ മനം കവർന്നു.

കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തീരദേശ രുചികൾ ഒത്തുചേർന്നതായിരുന്നു വിഭവങ്ങൾ. നാളികേരം, കുടംപുളി, കറിവേപ്പില, വാഴപ്പഴം, ചക്ക തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയുള്ള വിഭവങ്ങളാണ് വിളമ്പിയത്. വിരുന്നിന്റെ തുടക്കം തന്നെ ഏറെ സവിശേഷമായിരുന്നു. വൈറ്റ് പംപ്കിൻ ആൻഡ് കോക്കനട്ട് സൂപ്പും (White Pumpkin and Coconut Soup) അതിനൊപ്പം കഴിക്കാൻ മലബാറിന്റെ തനത് രുചിയായ മിനി ഇടിയപ്പവുമാണ് വിളമ്പിയത്. മലബാർ പൊറോട്ടയും മെനുവിലെ താരമായി കറിവേപ്പില ഓയിൽ കൊണ്ട് അലങ്കരിച്ച ഈ വിഭവം അതിഥികൾക്ക് പുതിയൊരു അനുഭവമായി മാറി. ദക്ഷിണേന്ത്യൻ സാലഡായ കോശമ്പരിക്ക് ഒരു പുത്തൻ രൂപം നൽകിയാണ് അപ്പറ്റൈസറായി അവതരിപ്പിച്ചത്. കരിഞ്ഞ പൈനാപ്പിളും യോഗർട്ട് ഫോമും ചേർന്നുള്ള കോശമ്പരി (Koshambari) ഏറെ വ്യത്യസ്തമായിരുന്നു.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

നയതന്ത്ര പരിപാടികളിലെ സാധാരണ മെനുവിൽ നിന്ന് മാറി ഇത്തരം തനത് വിഭവങ്ങൾ ഉൾപ്പെടുത്തിയത് വലിയ പ്രാധാന്യത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലും ഭാരതീയതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശൈലി ഈ വിരുന്നിലും പ്രകടമായിരുന്നു. സെഷൽസും ഭാരതവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക വിനിമയങ്ങളെ രുചികളിലൂടെ കോർത്തിണക്കാൻ ഈ സ്റ്റേറ്റ് ഡിന്നറിന് സാധിച്ചുവെന്നാണ് വിവയിരുത്തൽ.

Tags: Rashtrapati Bhavanmenumenu for the Seychelles PresidentSeychelles President
ShareTweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology