കാശില്ലേ, എങ്കില്‍ ഇനി സൗജന്യ ചികിത്സയുമില്ല; സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തു നല്‍കാത്തതില്‍ പ്രതിഷേധം; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നിര്‍ത്തി വെച്ച് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍കോളേജ്
മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആരോഗ്യ മേഖലയെ കൂടുതല്‍ ബാധിച്ചു തുടങ്ങി. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ...








