Tuesday, September 26, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാശില്ലേ, എങ്കില്‍ ഇനി സൗജന്യ ചികിത്സയുമില്ല; സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തു നല്‍കാത്തതില്‍ പ്രതിഷേധം; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നിര്‍ത്തി വെച്ച് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍കോളേജ്

by Brave India Desk
Sep 7, 2023, 11:51 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആരോഗ്യ മേഖലയെ കൂടുതല്‍ ബാധിച്ചു തുടങ്ങി. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ഈ മാസം അവസാനം മുതല്‍ ലഭ്യമാകില്ലെന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രി. ആ മാസം 29 മുതല്‍ സേവനം ലഭ്യമാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതിന്‍ പ്രകാരം ആശുപത്രിയിലെത്തുന്ന രോഗികളുടെ അറിവിലേക്കായി മാനേജ്‌മെന്റ് ആശുപത്രിക്ക് മുന്നില്‍ അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.

കുടിശ്ശിക ഇനത്തില്‍ 14 കോടി രൂപയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആശുപത്രിക്ക് ലഭിക്കാനുള്ളത്. സര്‍ക്കാര്‍ കുടിശ്ശിക നല്‍കി തീര്‍ക്കുന്നതിനനുസരിച്ച് പദ്ധതി പുനരാരംഭിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അതേസമയം പദ്ധതിക്ക് കീഴില്‍ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതോടെ സംസ്ഥാനത്ത് കാരുണ്യ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്.

Stories you may like

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നൽകും

സര്‍ക്കാരിന്റെ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ധനസഹായം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്വകാര്യ ഭേദമന്യേ എല്ലാ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വാഗ്ദാനം. പക്ഷെ കോടികളുടെ കുടിശ്ശികയാണ് അനിശ്ചിതിമായി തീര്‍പ്പാക്കാതെ സര്‍ക്കാര്‍ ഫയലുകളില്‍ കെട്ടിക്കിടക്കുന്നത്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയുള്ള സൗജന്യ ചികിത്സക്ക് ആവശ്യമായ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ഇംപ്ലാന്റുകളും നല്‍കിയ വകയില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പണം നല്‍കാനുണ്ട്.

എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ പഴി ചാരി ഒഴിഞ്ഞു മാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

Tags: MES HospitalKASP
Share20TweetSendShare

Discussion about this post

Latest stories from this section

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

Next Post
പായ്ക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സൺഫീസ്റ്റിനോട് കോടതി

പായ്ക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സൺഫീസ്റ്റിനോട് കോടതി

Latest News

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നൽകും

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഷാരോൺ കൊലക്കേസ്; ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ ഗ്രീഷ്മ; ജയിൽ മോചനം വൈകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies