വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ
സ്വർണ്ണവും ലഹരിമരുന്നും വിമാനത്താവളത്തിൽ പിടിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, 2,200 ഉറുമ്പുകളെ ലഗേജിൽ കടത്താൻ ശ്രമിച്ചാൽ എന്തുചെയ്യും? അതും ഒരെണ്ണത്തിന് 25,000 രൂപ വിലമതിക്കുന്ന 'രാജകീയ' ഉറുമ്പുകൾ, ...








