മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്
ഇറാൻ ഭരണകൂടത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ...








