ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്വാൻ; പോർവിമാനങ്ങളും ടാങ്കുകളും അണിനിരത്തി സൈനികാഭ്യാസം
തായ്ചുംഗ്: ചൈനീസ് അധിനിവേശത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി തായ്വാൻ. ചൈനീസ് അതിർത്തിക്ക് സമീപം തായ്വാൻ നടത്തിയ സൈനികാഭ്യാസത്തിൽ ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും ടാങ്കുകളും അണിനിരന്നു. മിസൈലുകളുടെയും ബോംബുകളുടെയും വിന്യാസവും അഭ്യാസപ്രകടനങ്ങൾക്ക് ...