സി എ എ, യഥാർത്ഥ ജനാധിപത്യ നിയമം; പ്രധാനമന്ത്രി മോദിയുടെ “കരുണയുള്ള നേതൃത്വത്തെ” പ്രശംസിച്ച് യു എസ് ഗായിക മിൽബെൻ
വാഷിംഗ്ടൺ: ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള " പൗരത്വ ഭേദഗതി നിയമത്തെ" യഥാർത്ഥ ജനാധിപത്യ പ്രവൃത്തി എന്ന് ...