മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിൽ നിർണായക കോടതി ഇടപെടൽ. ഒരു സ്കൂട്ടറിൽ മൂന്നുപേർ സഞ്ചരിച്ചതുകൊണ്ടാണ് അപകടം വിളിച്ചുവരുത്തിയതെന്ന ...








