ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലം: നാവില്‍ കറുപ്പ് നിറവും രോമവളര്‍ച്ചയുമായി അറുപതുകാരി
ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് മരന്നുകടക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന് പിന്നിിലും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുകയെന്ന ...