Minor girl pregnant

അസഹ്യമായ വയറുവേദന മൂലം ആശുപത്രിയില്‍ എത്തിച്ച പതിനാലുകാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധുവെന്ന് മൊഴിയെ തുടർന്ന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു

അടിമാലി: ഇടുക്കിയില്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരിപ്രസവിച്ചു. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാജക്കാട് പോലീസ് ഇയാള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ...

പീഡനത്തിനിരയായ 13 മുതൽ 16 വയസുവരെയുള്ള ഏഴ് പെൺകുട്ടികളുടെ ഗർഭഛിദ്രം; കേരള ഹൈക്കോടതി അനുമതി നൽകിയത് ആറുമാസത്തിനിടെ

വിവിധ സന്ദർഭങ്ങളിലായി ലൈംഗിക പീഡനത്തിന് ഇരയായ ഏഴ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് കേരള ഹൈക്കോടതി കഴിഞ്ഞ ആറുമാസത്തിനിടെ നൽകിയത്. 13 മുതൽ 16 വയസുവരെയുള്ള ...

14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി; ഞെട്ടിക്കുന്ന സംഭവം തൊടുപുഴയിൽ

തൊ​ടു​പു​ഴ: 14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി. ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു കൗ​മാ​ര​ക്കാ​ര​ന്‍ പീ​ഡി​പ്പി​ച്ച​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ മ​റ​വി​ല്‍ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി മാ​സ​ങ്ങ​ളാ​യി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist