ഭർത്താവ് ഗൾഫിലാകുമ്പോൾ കാര്യങ്ങൾ എങ്ങിനെ നടക്കുന്നു?;വലിയ ബുദ്ധിമുട്ടല്ലെയെന്ന് മണിയൻപിള്ള രാജു ചോദിച്ചു
എറണാകുളം: നടൻ മണിയപിള്ള രാജുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി മിനു മുനീർ. തന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് മണിയൻപിള്ള രാജു മോശമായി പെരുമാറി എന്നാണ് മുനു പറയുന്നത്. ...