വിവാഹവാഗ്ദാനം നൽകി ലെെംഗികബന്ധം, ഒടുവിൽ ജാതകം ചേരില്ലെന്ന് പറഞ്ഞ് പിന്മാറ്റം; ഇത് ചതിയിലൂടെയുള്ള പീഡനമെന്ന് ഹൈക്കോടതി
ശാരീരിക ബന്ധത്തിന് ശേഷം ജാതകം ചേരുന്നില്ലെന്ന കാരണത്താൽ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഡൽഹി ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന ഉറച്ച വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ...








