miss kerala

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ...

നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിന്റെ മൂക്കിന് താഴെ പുലരുവോളം ഡിജെ പാർട്ടി; മോഡലുകളുടെ മരണം വിരൽ ചൂണ്ടുന്നതും സിനിമാ മേഖലയിലെ ലഹരി ബന്ധങ്ങളിലേക്ക്

മോഡലുകളുടെ മരണത്തിനു മുൻപേ ദു​​രൂ​​ഹ വാഹനാപകടം; പരിക്കേറ്റ യു​​​വ​​​ന​​​ടി വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക്കു ​​​പോ​​​ലും​​​ കാത്ത് നിൽക്കാതെ പൊ​​ലീ​​സ്​ എ​​ത്തും മുമ്പ് ​​സ്ഥ​​ലം വി​​ട്ടു

കൊ​​​ച്ചി: മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ അ​​​പ​​​ക​​​ട​​​മ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്​ ദി​​​വ​​​സ​​​ങ്ങ​​​ള്‍ മുമ്പ് ​ യു​​​വ​​​ന​​​ടി​​​യും രാ​​​ത്രി ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെട്ടെന്ന് റിപ്പോർട്ട്. മ​​​റ്റൊ​​​രു കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച്‌​ നി​​​യ​​​​ന്ത്ര​​​ണം വി​​​ട്ടാ​​​ണ്​ ...

മോഡലുകൾ ഉൾപ്പെടെയുള്ളവരുടെ മരണം : ഹാർഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പോലീസ് ഉദോഗസ്ഥന്റെ ഇടപെടലിൽ

മോഡലുകൾ ഉൾപ്പെടെയുള്ളവരുടെ മരണം : ഹാർഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പോലീസ് ഉദോഗസ്ഥന്റെ ഇടപെടലിൽ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ എന്ന് റിപ്പോർട്ട്. സംഭവ ദിവസം ഈ ...

മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: കാറിന് പിന്നാലെ ഉണ്ടായിരുന്നത് ലഹരി വിതരണക്കാരൻ; നിർണ്ണായക വിവരങ്ങൾ പുറത്ത്

മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: കാറിന് പിന്നാലെ ഉണ്ടായിരുന്നത് ലഹരി വിതരണക്കാരൻ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി: മിസ് കേരള ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയായ സൈജു തങ്കച്ചൻ എന്ന് പൊലീസ് . ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു ...

മുൻ മിസ് കേരള അടക്കം മൂന്ന് പേർ അപകടത്തിൽ മരിച്ച കേസ്; ലഹരിപാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന

മുൻ മിസ് കേരളയുടെ മരണം; പിന്തുടർന്ന ഓഡി കാർ ഡ്രൈവറെ ചോദ്യം ചെയ്യും

മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച കാർ അപകടത്തിന് കാരണം മത്സരയോട്ടമൂലമോ എന്നറിയാൻ വാഹനത്തെ ചേസ് ചെയ്ത ഓഡി കാർ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യാൻ ...

മുൻ മിസ് കേരള അടക്കം മൂന്ന് പേർ അപകടത്തിൽ മരിച്ച കേസ്; ലഹരിപാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന

‘മിസ് കേരള അടക്കമുള്ളവരുടെ മരണം മത്സരയോട്ടത്തില്‍?, ദൃശ്യങ്ങള്‍ പുറത്ത്’; നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍. ഒരു ഓഡി കാറിനെ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ...

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

മി​സ് കേ​ര​ള ആ​ന്‍​സി ക​ബീ​റടക്കം മൂ​ന്നു​ പേരുടെ മരണം; കാറോടിച്ചത് മദ്യ ലഹരിയിലെന്ന് പൊലീസ്

കൊ​ച്ചി: മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു പൊലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ര്‍ മാ​ള കോ​ട്ട​മു​റി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist