പാക് മണ്ണിൽ പ്രഹരം;ഇസ്ലാമാബാദിൽ മിസൈൽ വർഷവുമായി ഇന്ത്യ,കറാച്ചിയിലും സിയാൽകോട്ടിലും ലാഹോറിലും തുടർസ്‌ഫോടനങ്ങൾ
ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ആരംഭിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രധാന നഗരങ്ങളിലെല്ലാം വ്യോമാക്രമണം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് തലസ്ഥാനമായ ...