ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയെന്ന് ‘മിഷനറീസ് ഓഫ് ജീസസ്’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പീഡനാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് മിഷനറീസ് ഓഫ് ജീസസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ...