പാരച്യൂട്ട് തുണി കൊണ്ട് ആരെങ്കിലും കോടികൾ സമ്പാദിക്കുമോ; മുത്തച്ഛൻ കൊട്ടിയടച്ച വാതിലുകൾ തകർത്തെറിഞ്ഞ മിയൂച്ചിയ പ്രാഡ;ആഡംബര ഫാഷൻ്റെ അവസാനവാക്ക്
ഇറ്റലിയിലെ മിലാൻ തെരുവിൻ്റെ ഒരു ഓരോത്ത് 1913-ൽ മരിയോ പ്രാഡ ഒരു ചെറിയ ലെതർ ബാഗ് കടയ്ക്ക് തുടക്കമിടുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു കടുത്ത നിബന്ധനയുണ്ടായിരുന്നു: "സ്ത്രീകൾ ...








