മിക്‌സ്ചർ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; കളർ കൂട്ടാൻ ചേർക്കുന്നത് ഇതാണ്; പാർശ്വഫലങ്ങൾ അനവധി; നടപടികൾ ആരംഭിച്ച് ഭക്ഷ്യവകുപ്പ്
ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം കൂടുതൽ ലഭിക്കാൻ ചേർക്കുന്ന വസ്തുവാണ് ടാർട്രസിൻ. ചിപ്‌സുകളിലും, ഐസ്‌ക്രീമുകളിലും സോഫ്റ്റ് ഡ്രിങ്ക്‌സുകളിലും ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളിലും ടാർട്രസിൻ ഉപയോഗിക്കാറുണ്ട്. ഭക്ഷണസാധനങ്ങളിലെ ടാർട്രസിന്റെ ഉപയോഗം പലതരത്തിലുള്ള ...