അസം-മിസോറാം അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതം; അസം പൊലീസ് വെടിവെപ്പില്‍ മിസോറാമുകാര്‍ക്ക് പരിക്ക്
ഗുവാഹത്തി: രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് മിസോറാംകാര്‍ക്ക് നേരെ അസം പൊലീസ് വെടിവെച്ചതിനെ തുടർന്ന് അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. അയല്‍ സംസ്ഥാനത്ത് നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ ...