Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

by Brave India Desk
Aug 27, 2026, 08:56 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

നേപ്പാളിലെ ദുരന്തഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും അടിയന്തര സഹായഎത്തിക്കാനുമായി ഇന്ത്യയുടെ വൻ രക്ഷാദൗത്യം. വ്യോമസേനയുടെ കാണാതായവർക്കായുള്ളതിരച്ചിലിനും സങ്കീർണ്ണമായ ദൗത്യങ്ങൾക്കുമായി എംഐ-17 (MI-17), അഡ്വാൻസ്ഡ് ലൈറ്റ്ഹെലികോപ്റ്ററായ ‘ധ്രുവ്’ എന്നിവ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഇതിനുപുറമെ ദുരന്തനിവാരണസാമഗ്രികളും അടിയന്തര മരുന്നുകളുമായി സി-17, സി-130 വിമാനങ്ങളും തയ്യാറാണെന്ന്വ്യോമസേന അറിയിച്ചു. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയം ഇന്ത്യയുടെ അതിർത്തിസംസ്ഥാനങ്ങളിലേക്കും പ്രളയഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത നിർദേശംപുറപ്പെടുവിച്ചു.

Stories you may like

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

നേപ്പാളിൽ നിന്ന് ഒഴുക്കുവെള്ളം കുത്തിയൊലിച്ചെത്തുന്ന സാഹചര്യത്തിൽ ബിഹാറിലെ ഗണ്ഡക്നദീതിരത്ത് താമസിക്കുന്ന ജനങ്ങളെ രാത്രി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. പ്രളയസാധ്യത മുന്നിൽ കണ്ട് ബിഹാറിലേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ(എൻഡിആർഎഫ്) 9 ടീമുകളെ അടിയന്തരമായി നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടു ടീമുകളെ പശ്ചിമചമ്പാരൻ, മുസാഫർപൂർ ജില്ലകളിൽ നേരിട്ട് വിന്യസിച്ചു കഴിഞ്ഞു. ഉത്തർപ്രദേശിൽ ആകെ 11 എൻഡിആർഎഫ് ടീമുകളെയാണ് സജ്ജമാക്കി നിർത്തിയിരിക്കുന്നത്. അപകട സാധ്യതയുള്ളകുഷിനഗർ, മഹാരാജ്‌ഗഞ്ച് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തര മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് അതിർത്തികളിലൂടെ ഒഴുകുന്ന നദികളിൽ ജലനിരപ്പ്കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും താൽക്കാലിക ഷെൽട്ടറുകളും ടെന്റുകളുംഅടിയന്തര മരുന്നുകളും ഇന്ത്യ നേപ്പാളിലേക്ക് കൈമാറി. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുംനേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Tags: nepal
Share
Tweet
SendShare

Latest stories from this section

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

Latest News

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies